Array Programming in C
ഏതൊരു കമ്പ്യൂട്ടര്‍ ലാംഗ്വേജ് യിലും വളരെയ അദികം പ്രയോജനം ഉള്ള ഒരു വാക്കാണ് array.ഒരു വരയാബ്ലെയില്‍ ഒരെയ സമയം ഒന്നിലദികം വിലകള്‍ സ്വീകരിക്കാന്‍ കഴിയില്ല.
അന്നാല്‍ ഒരു വരയാബ്ലെയില്‍ ഒന്നിലദികം വിലകള്‍ സ്വീകരിക്കാന്‍ array ഉപയോഗിക്കുന്നു. ആദിയം പൊതുവായ ഒരു പെഅരു കൊടുക്കുന്നു , അതിനു ശീഷം ഓരോന്നിലീക്കും വിലകള്‍ സ്വ്വ്കരിക്കുന്നു.
ഉദാഹരണത്തിന് ഒരു വിദ്യര്തിയുദെഅ 5 വിഷയങ്ങളുടെയ മാര്‍ക്സ് സ്വീകരിക്കുകയും അവയുടെയ തുക [sum] കാണുവാനുള്ള പ്രോഗ്രാം നമുക്ക് പരിചയ പെഅടം.സാദാരണ രീതിയില്‍ 5 വിഷയങ്ങളുടെയ മാര്‍ക്സ് സ്റ്റോര്‍ ചെയ്യാന്‍ നമുക്ക് 5 വരയാബ്ലെസ് അവഷിയമാണ് അന്നാല്‍ array ഉപയോഗിച്ച് M അന്ന വരയാബ്ലെവഴി ഇതു സദ്യമാണ്. അദിയതെഅ വില M[0] യിലേയ്ക്കു സ്വീകരിക്കുന്നു. "[ ]" നുള്ളിലാണ് array യുടെയ വിലാസം നല്‍കുന്നത്.M[0] യുടെയ അര്‍ഥം നാം നല്‍കിയ വില മെമ്മോറി യുടെയ "0" പോസിറേന്‍യില്‍ സ്റ്റോര്‍ ചെയുന്നു യെന്നാണ്. array യുടെയ വിലാസം അപ്പോഴും തുടങ്ങുന്നത് "[0]"യില്‍ അനീന്നു ഓര്‍മിക്കുക.
നാം ആദിയം നല്‍കിയ വില M[0] യിലിം രണ്ടാമത് നല്‍കിയ വില M[1] യിലും, അടുത്തത് M[2] യിലും ഇങ്ങനെ അന്ജമതെഅ വില M[4] ആണ് സ്റ്റോര്‍ ചെയുന്നത്. array യുടെയ അഡ്രസ് പോകുന്നത് ഒരു ക്രമത്തില്‍ ആയതിനാല്‍ (0 ,1 ,2, 3 , 4 ) അവയെയ ലൂപ് (loop) ഉപയോഗിച്ച് നമുക്ക് നിയന്ത്രിക്കാന്‍ കഴിയും. നാം നല്‍കുന്ന മാര്‍ക്സ് സ്വീകരിക്കുകയും ആകെയുള്ള മാര്‍ക്ക് കാണുന്നതിനും ഉള്ള ഒരു പ്രോഗ്രാം താഴെയ കൊടുക്കുന്നു...
#include<stdio.h>
#include<conio.h>
void main()
{
int m[5], i, s=0; ------------------------------------- ആദിയ വിലകള്‍ നല്‍കുന്നു .
clrscr();
printf("enter the marks=");
for(i=0;i<5;i++)
{
scanf("%d", &m[i]); --------------------------------- ഓരോ മാര്‍ക്കും അറയിലേയ്ക്കു സ്റ്റോര്‍ ചെയുന്നു
s=s+m[i]; -------------------------------------------- ഓരോന്നും അപ്പോള്‍ തന്നേയ കൂട്ടി തുക കാണുന്നു.
}
printf("sum %d",s); --------------------------------- തുക പ്രിന്റ് ചെയുന്നു .
getch();
}
0 comments:
Post a Comment