3 .ARGUMENT ഉള്ളതും RETURN ഇല്ലാത്തതും അയ FUNCTION
ഒരു FUNCTION നിലെയ VARIABLE ഇന്റെയ വില മറ്റൊരു FUNCTION നിലെ VARIABLE യിലേയ്ക്കു കടത്തി വിടുന്നതിനാണ് സാദാരണ ARGUMENTS ഉപയോകികുന്നത്. ഒരു ഉധാഹരണം നോക്കാം ...
ഇവിടുതെയ PROTOTYPE DECLERATION നോക്കു, നമുകറിയാം "( )" നുള്ളിലാണ് ARGUMENTS നല്‍കുന്നത് എന്ന്, അതുകൊണ്ടാണ് "( )" നുള്ളില്‍ INT n1 INT n2 എന്ന് അഴുതിയിരിക്കുനത്, ഇതിന്റെയ അര്‍ഥം രണ്ടു integer അയ ARGUMENT ഉണ്ടീന്നാണ്. n1 n2 ഇവിടെയ നല്കിയില്ലീങ്ങിലും പ്രശ്നം ഇല്ല, അതയിത് void product (int ,int) അന്നീഴുതിയാലും ശീരിയാണ്. ഇനി main യിലേയ്ക്കു കടക്കാം, ആദിയം രണ്ടു സങ്കിയകള്‍ n1 n2 അന്നിവയായി സ്വീകരിക്കുന്നു, ഉടനെയ തന്നേയ FUNCTION വിളിച്ചു അതിലേയ്ക്ക് n1 n2 അന്നിവയുടെയ വിലകള്‍ കടത്തി വിടുന്നു, void product (int x ,int y) വഴി കടത്തി വിട്ട വിലകള്‍ "x " യിലീക്കും "y " യിലീക്കും സ്റ്റോര്‍ ചെയുന്നു. അതിനു ശേശം അവയുടെയ ഗുണനഫലം കണ്ടു പിടിച്ചു പ്രിന്റ് ചെയുന്നു.
0 comments:
Post a Comment