അര്ഗുമെന്റ്റ് ഇലതെ റിട്ടേണ്‍ വിലയുള്ളവ
ഒരു FUNCTION നില്‍ നിന്നുകൊണ്ട് ക്രിയയുടെയ വില മറ്റൊരു FUNCTION യിലേയ്ക്കു ആയിക്കുനതിനാണ് RETURN ഉപയോകികുന്നത്. താഴെയ കൊടുത്തിട്ടുള്ള പ്രോഗ്രാം ഒന്ന് നോക്കു....
ആദിയം PROTOTYPE DECLARE ചെയുന്നു, ഇവിടെയ ഒരു പ്രീതീകത ഉണ്ട് VOID നു പകരം INT ആണ് കൊടുതിരിക്കുനത്, ഈങ്ങനെയ കൊടുത്തത് FUNCTION യില്‍ RETURN ഉള്ളത് കൊണ്ടാണ്, അതായതു RETURN ഉള്ളപോള്‍ VOID നു പകരം RETURN ചെയുന്ന വിലയുടെയ DATATYPE ആയിരിക്കണം നല്കേണ്ടത്. RETURN ഈലന്നു ബോദിയപീടുതീണ്ടി വരുബോള്‍ ആണ് VOID ഉപയോകികുന്നത്. അതിനു ശേശം MAIN യിലേയ്ക്കു കടക്കുന്നു, അവിടെയ PRODUCT () അന്ന FUNCTION നേയ വിളിക്കുകയും അതിന്റെയ വില "PR " യിലേയ്ക്കു STORE ചെയുകയും ചെയ്യുന്നു. ഇവിടെയ FUNCTION നു ആദിയം വില ഉണ്ടാകുകയില്ല, FUNCTION നേയ വിളിക്കുമ്പോള്‍ നരേയ അതിന്റെയ BODY യിലേയ്ക്കു പോകുന്നു. അവിടെയ വച്ച് സങ്ങിയകള്‍ സ്വീകരിച്ചു അവയുടെയ ഗുണനഫലം "P" യിലേയ്ക്കു സ്റ്റോര്‍ ചെയുന്നു. അവസാനം RETURN വഴി "P" യുടെയ വില FUNCTION വിളിച്ച സ്ടലതെയ്ക്ക് (PLACE) അയക്കുന്നു. അത് "PR " യിലേയ്ക്കു സ്റ്റോര്‍ ചെയുകയും ചെയുന്നു . അന്നിട്ട് വില പ്രിന്റ് ചെയുന്നു.
0 comments:
Post a Comment