USER DEFINED FUNCTION നേയ 4 ആയി തരം തിരിച്ചിരിക്കുന്നു.
1. അര്ഗുമെന്റ്റ് (argument) ഉം റിട്ടേണ്‍ (return) വിലയുമെല്ലതവ.
2. അര്ഗുമെന്റ്റ് (argument) ഇലതെയ റിട്ടേണ്‍ (return) വിലയുള്ളവ.
3. അര്ഗുമെന്റ്റ് (argument) ഉള്ളതും റിട്ടേണ്‍ (return) വിലഇല്ലാത്തതും.
4. അര്ഗുമെന്റ്റ് (argument) ഉം റിട്ടേണ്‍ (return) വിലയും ഉള്ളവ .
FUNCTION () ന്റെയ ഉള്ളില്‍ അഴുതുന്നവയാണ് arguments. വിലകള്‍ കായിമാറനാണ്. നാം ക്രിയയില്ലുടെയ കണ്ടു പിടിച്ച വിലകള്‍ FUNCTION നിലീകു തിരിച്ചു നല്‍കാനാണ് return ഉപയോഗികുന്നത്.
1) അര്ഗുമെന്റ്റ് (argument) ഉം റിട്ടേണ്‍ (return) വിലയുമെല്ലതവ.
ഈത്തരം FUNCTION നുകളില്‍ argument ഉം return ഉം ഉണ്ടായിരികുകയില്ല.
രണ്ടു സങ്ങിയകളുടെയ ഗുണനഫലം (MULTIPLICATION ) കാണുന്ന പ്രോഗ്രാം ഉധഹരനമായി നോക്കാം
ആദിയം ഈങ്ങനെയ ഒരു ഫുന്ച്റേന്‍ ഉണ്ട്എന്ന് കമ്പ്യൂട്ടര്‍ നേയ അറിയിക്കാന്‍ PROTOTYPE DECLARE ചെയ്തിരിക്കുന്നു, ഇവിടെയ അത് MAIN ന്റെയ പുറത്താണ് DECLARE ചെയ്തിരികുന്നത്, ഇങ്ങനെ ചെയ്താല്‍ പ്രോഗ്രാമ്മില്‍ അവിടെയ നിന്ന് കൊണ്ടും നമുക്ക് FUNCTION നേയ വിളിക്കാന്‍ സാദിക്കും. MAIN നിനു ഉള്ളില്‍ ആണ് ഇവ നല്കുന്നതീങ്ങില്‍ അവിടെയ നിന്നുകൊണ്ട് മാത്രമേയ FUNCTION നേയ വിളിക്കാന്‍ സാദിക്കുകയോള്‍ള്ളൂ. ഇ പ്രോഗ്രാമില്‍ അവിടെയ നല്‍കിയാലും കുഴപമില്ല, കാരണം ഇവിടെയ MAIN നിനു ഉള്ളില്‍ നിന്നുകൊണ്ടാണ് FUNCTION അയ PRODUCT () നേയ വിളിചിരിക്കുനത്, FUNCTION നേയ വിളിക്കുമ്പോള്‍ അത് FUNCTION ന്റെയ BODY യിലെഴ്ക്ക് പോകുന്നു. അവിടെയ വെച്ചു സങ്ങിയകള്‍ സ്വീകരിച്ചു, ഗുണനഫലം കണ്ടു പ്രിന്റ് ചെയുന്നു.
0 comments:
Post a Comment